Light mode
Dark mode
ഇറാൻ- ഇസ്രായേൽ സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിനെ മഹ്മൂദ് അബ്ബാസ് അഭിനന്ദിച്ചു.
ജൂൺ 19 ന് നടത്തിയ മിസൈലാക്രമണത്തിലാണ് ഗവേഷണ ലബോറട്ടറികളടക്കം തകർത്തത്
എല്ലാ വർഷവും ഇസ്രായേലിന് കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം യുഎസ് നൽകി വരുന്നുണ്ട്.
ഞാൻ രാവിലെ ട്രെയിനിൽ കയറി, ഒരു വശത്തേക്ക് 800 കിലോമീറ്റർ സഞ്ചരിച്ചു
അറസ്റ്റിലായ മൂവർക്കും പരസ്പരം ബന്ധമില്ലാത്തതിനാൽ പൊലീസ് ഇവർക്കെതിരെ വെവ്വേറെ കേസുകളാണ് ചുമത്തിയത്
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം
ഞായറാഴ്ചയും ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് ഇറാൻ പൗരനെ തൂക്കിക്കൊന്നിരുന്നു
ഫൊർദോ ആണവ നിലയത്തിലെ യുഎസ് ആക്രമണത്തിൽ കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ ദുരൂഹ നടപടി
ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി
ഇറാനിൻ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
17 പേർക്ക് പരിക്ക്
പുതിയ യുഗത്തിന്റെ തുടക്കമെന്ന് ഇറാൻ സൈനിക മേധാവി
ഭരണമാറ്റം മേഖലയിൽ അസ്ഥിരതക്ക് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേൽ അടച്ചിരുന്നു
''കുറേ തവണയായി ഇറാനും ഇസ്രായേലും ഏറ്റുമുട്ടുന്നു. എന്ത് തെമ്മാടിത്തമാണ് ഇരുകൂട്ടരും ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല''
കമ്പനികളുടെ ഓഹരികൾ മെഴ്സ്ക് വിറ്റഴിക്കാനൊരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ആക്രമണത്തിന്റെ ആദ്യ ദിവസം 100 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്
ഇന്ന് പുലർച്ചെ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 37 പേർ കൊല്ലപ്പെട്ടു
മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്കരമാക്കുന്നതായി ഇന്തോനേഷ്യൻ അധികൃതർ
ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു