കാലിഫോര്‍ണിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് രണ്ട് ഇന്ത്യക്കാരായ കുട്ടികളെ കാണാതായി; മൂന്ന് മരണം
ഇന്ത്യക്കാരായ കുടുംബമടക്കം സഞ്ചരിച്ചിരുന്ന ബോട്ട് മെക്സികോ അതിര്‍ത്തിയുടെ 35 മൈല്‍ ദൂരത്ത് ടോറി പൈന്‍ സ്റ്റേറ്റ് ബീച്ചിന് സമീപത്ത് വെച്ച് മറിയുകയായിരുന്നു.