- Home
- യാസീന് അശ്റഫ്
Articles

Analysis
16 Jun 2025 3:28 PM IST
കഫിയ്യ പുതച്ചതോടെ ഗ്രെറ്റയെ വേണ്ടാതായി, തിക്കിത്തിരക്ക് ദുരന്തങ്ങളും രാഷ്ട്രീയവും
ഫ്രീഡം ഫ്ലോട്ടിലയും ഗ്രെറ്റയും ഏറ്റവുമധികം വാർത്ത സൃഷ്ടിച്ച ജൂൺ 6 വരെയുള്ള ദിവസങ്ങളിൽ അമേരിക്കൻ മാധ്യമങ്ങൾ ആ വാർത്ത അവഗണിച്ചു. ന്യൂയോർക് ടൈംസും വാഷിങ്ടൺ പോസ്റ്റും 2018നു ശേഷമാണ് ഗ്രെറ്റയെ വാർത്തയിൽ...

Analysis
12 May 2025 12:03 PM IST
മാധ്യമസ്വാതന്ത്ര്യം പിന്നെയും താഴോട്ട്; ഗസ്സ മുതൽ ഗൗരി ലങ്കേഷ് വരെ – പുലിറ്റ്സർ സമ്മാനങ്ങൾ
ചരിത്രത്തിലാദ്യമായി സാമ്പത്തികത്തകർച്ച കൂടി പാരമ്പര്യ മാധ്യമങ്ങളെ ബാധിച്ചു. ഇന്ത്യയിൽ ഇതും, മാധ്യമ വേട്ടയും സെൻസർഷിപ്പും മാധ്യമക്കുത്തകയുമെല്ലാം സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി റിപ്പോർട്ട് പറയുന്നു....

Shelf
5 May 2025 8:15 PM IST
മാധ്യമങ്ങൾ പറയില്ല, പക്ഷേ ഇസ്രായേൽ ഒറ്റപ്പെടുക തന്നെയാണ്; ട്രംപ് ഭരണത്തിന്റെ നൂറു ദിവസം
ഫലസ്തീൻ വംശഹത്യ മാധ്യമങ്ങളിൽ നിന്ന് അദൃശ്യമാക്കാൻ കഠിന ശ്രമം നടത്തുന്ന ഇസ്രായേൽ സ്വയം തന്നെ വാർത്തകളിൽ ഇടം പിടിച്ചു. ഫലസ്തീനെ ചുട്ടുകൊല്ലുന്നതിനിടെ ഇസ്രായേലിന് തന്നെ തീപ്പിടിച്ചതാണ് കാരണം....

Shelf
16 April 2025 11:12 AM IST
പതിമൂവായിരം വർഷത്തിനപ്പുറത്തുനിന്ന് മൂന്ന് ചെന്നായ്ക്കൾ; യുദ്ധം വ്യാപാരമാക്കി, ഇനി വ്യാപാരം യുദ്ധമാക്കും
വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് നിശ്ശേഷം ഇല്ലാതായ വെള്ളച്ചെന്നായ്ക്കളെ (ഡയർ വൂൾഫ്) ശാസ്ത്രജ്ഞർ വീണ്ടും സൃഷ്ടിച്ചെടുത്തു. മൂന്ന് ചെന്നായ്ക്കളെയാണ് കൊളോസൽ ബയോസയൻസസ് എന്ന കമ്പനി...

Analysis
25 March 2025 12:21 PM IST
ഗ്രോക്കിനോട് ഇന്ത്യയിൽ എന്തിത്ര വിരോധം, ഇസ്രായേൽ കരാറും ലംഘിച്ചു; അപ്പോഴും പിന്തുണച്ച് മാധ്യമങ്ങൾ
ഇലോൺ മസ്കിന്റെ 'എക്സ് ' ഇറക്കിയ ഗ്രോക് ഇന്ത്യയിൽ ആദ്യമേ തരംഗം സൃഷ്ടിച്ചു. യൂനിയൻ സർക്കാരും സംഘ് പരിവാർ വൃത്തങ്ങളും ഗ്രോക്കിനെതിരെ തിരിഞ്ഞിരിക്കുന്നു. കാരണം, അവരുടെ വ്യാജ പ്രചാരണങ്ങൾ ഗ്രോക്ക് വസ്തുതകൾ...

Analysis
18 March 2025 11:47 AM IST
ലോകകോടതി അനങ്ങി; ദുത്തര്ത്തെ അറസ്റ്റിലായി, സിപിഎമ്മിനെ പുതഞ്ഞ് മാധ്യമങ്ങൾ - മീഡിയസ്കാൻ
ഒരു അറസ്റ്റ് വാർത്ത കഴിഞ്ഞ ദിവസം വന്നു. കുറെ മാധ്യമങ്ങൾ അത് അവഗണിച്ചു. റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തന്നെ, വലിയ പ്രാധാന്യം നൽകിയുമില്ല. ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് ദുത്തർത്തെയെ ലോക ക്രിമിനൽ കോടതിയുടെ...

Media Scan
28 Jan 2025 3:59 PM IST
‘ഇസ്രായേലി ബന്ദികൾ, ഫലസ്തീനി തടവുകാർ’; ചോദ്യം വിലക്കി അമേരിക്കൻ വാർത്താ സമ്മേളനം - മീഡിയ സ്കാൻ
മാധ്യമങ്ങളുടെ ഭാഷ,അവ ഉപയോഗിക്കുന്ന വാക്കുകൾ അടക്കം പ്രധാനമാണ്. കാരണം ഭാഷക്ക് രാഷ്ട്രീയമുണ്ട്. പാശ്ചാത്യ മാധ്യമങ്ങളിൽ ഇസ്രായേലികൾ ‘കൊല്ലപ്പെടും’, പക്ഷേ ഫലസ്തീൻകാർ വെറുതെ ‘മരിക്കും’.






















