Light mode
Dark mode
റോഡ് സുരക്ഷാ ബോധവത്ക്കരണത്തിന് കലാകാരന്മാരുടെ സഹകരണം തേടി സർക്കാർ. പ്രമുഖ സിനിമാ നടീനടൻമാരെ അണിനിരത്തി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വീഡിയോകൾ ഉടൻ തയ്യാറാകും.
കർഷകരില്‍ നിന്നും നേന്ത്രക്കുലകൾ സംഭരിക്കും
സേതുവിന് പ്രളയദിനങ്ങൾ സമ്മാനിച്ചത് തീരാത്ത ഹൃദയവേദനയാണ്...
ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ വിശേഷങ്ങളുമായി ദീപകും അനശ്വരയും
പ്രളയശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍...
രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍...
ഒമാനിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാനെ ആക്രമിച്ച് ഇസ്രായേൽ
ഖത്തർ സാധാരണ നിലയിലേക്ക്: ഓഫീസുകളും വിദ്യാലയങ്ങളും നാളെ മുതൽ സജീവമാകും
ഒമാനിൽ ശക്തമായ മഴ തുടരുന്നു: നാളെ വർക്ക് ഫ്രം ഹോം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക്
സമയപരിധി കഴിഞ്ഞും സൗദിയിൽ തുടരരുത്; ഉംറ വിസക്കാർക്ക് കർശന മുന്നറിയിപ്പ്
ഇറാനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ബോംബിടല്‍ യുഎസ് തുടരും -ട്രംപ്
പിഷാരടിയും 'കോമാളി'യും | Isaac apologises over 'joker' remark against Pisharody | Out Of Focus
ഹോർമൂസ് പിടിക്കുമോ? | Trump extends Iran deadline by five days | Out Of Focus
ആരൊക്കെ തമ്മിൽ ഡീൽ? | ‘Deal’ charge escalates in Kerala assembly polls | Out Of Focus
കരുത്തരായ നൂറ് വനിതകളില്‍ ഒരാളായി ബി.ബി.സി തെരഞ്ഞെടുത്ത പെണ്‍കൂട്ട് വിജിക്കാണ് സുഹൃത്തുക്കളുടെ സഹായം
സ്ഥലമേറ്റെടുക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എം.എം.എല്ലിന്റെ ഗേറ്റ് സംയുക്ത സമരസമിതി ഉപരോധിക്കുകയാണ്
പ്രതിസന്ധികളും പരിമിതികളും ഉണ്ടെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് പാണ്ടനാട് നിവാസികൾ
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആറു കുട്ടികള്‍ക്കാണ് സഹപാഠികളും അധ്യാപകരും കൂടി വീട് നിര്‍മിച്ച് നല്‍കുന്നത്
ചുരുങ്ങിയ ചെലവിലും വേഗതയിലും കൃഷിപ്പണി ചെയ്യുന്ന മറുനാട്ടുകാര്‍ക്ക് കാര്‍ഷിക രംഗത്തും സ്വീകാര്യത ഏറിവരികയാണ്
വരുന്ന ഡിസംബറോടെ ഏറ്റവും പുതിയ രണ്ടിനങ്ങളുടെ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു
ഇത്തരമൊരു ആംബുലന്‍സ് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചതായി എം.പി തന്ന കത്തല്ലാതെ ചിറയിന്‍കീഴ് പഞ്ചായത്തില്‍ മറ്റൊരു രേഖയുമില്ല
അമ്പത്തിരണ്ട് ദിവസം നീണ്ട നിരോധന കാലയളവിന് ശേഷം ചാകര പ്രതീക്ഷിച്ചാണ് മത്സ്യത്തോഴിലാളികള്‍ കടലിലേക്ക് പോകാനൊരുങ്ങുന്നത്. പത്ത് കുതിരശക്തിക്ക് മുകളിലുള്ള ബോട്ടുകള്‍ക്കായിരുന്നു വിലക്കുണ്ടായിരുന്നത്
ഇന്ദ്രന്‍സ് പ്രധാനവേഷം ചെയ്യുന്ന ഗ്രാമവാസീസിലൂടെ ഒരു പിടി പുതുമുഖ താരങ്ങള്‍ സിനിമയിലെത്തിയിട്ടുണ്ട്. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ മകനായി അഭിനയിച്ച വിഷ്ണു പ്രസാദാണ് ഇന്ന് അതിഥിയില്‍.
ഷാർജയിലേക്ക് ദുബൈ ആവിഷ്കരിച്ച കടത്തുബോട്ട് സർവീസിന് മികച്ച പ്രതികരണം. ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ ദുബൈയിൽ നിന്ന്ഷാര്ജയിലേക്ക് ബോട്ട് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം.
മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ മുദ്രാവാക്യം. ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരാചരണം
കർക്കിടകവാവ് ബലി നടക്കുന്ന ആലുവ മണപ്പുറത്തും അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ മുതല്‍ മറ്റന്നാള്‍ വരെ ബലി തര്‍പ്പണം നടത്താന്‍ സൌകര്യമുണ്ടാകും.
ദമ്പതികൾക്കുള്ള സ്വർണവും വസ്ത്രവുമുൾപ്പടെ നൽകിയ ഇദ്ദേഹം, വിവാഹ ചടങ്ങുകളും സൽക്കാരവും സ്വന്തം വീട്ടിലാണ് സംഘടിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് അസ്ഹർ അലി സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
ഡീല്‍ നടന്നാല്‍ ഹോര്‍മുസ് കടലിടുക്ക് ഞാനും ആയത്തുല്ലയും ചേര്‍ന്ന്...
ട്രംപിൻ്റെ വാക്കില്‍ സ്വര്‍ണം കുതിച്ചു; ഒറ്റയടിക്ക് വന്‍ വര്‍ധന
ട്രംപിന് മതിയായി?; ഇറാനുമായി ചർച്ചക്ക് അമേരിക്ക, അഞ്ച് ദിവസത്തേക്ക് ആക്രമണം...
ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാനെ...
സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം; മുസ്ലിം ലീഗ് പൊലീസില്‍ പരാതി...
നാറ്റോയെ സാമ്പത്തികമായും സൈനികമായും തകര്‍ക്കുന്ന ഇറാന്
ഇറാന്റെ ആയുധശേഷി, ഇസ്രായേല്‍ വിലയിരുത്തല്‍ പിഴച്ചത് എങ്ങനെ?
ഇസ്രായേലിന്റെ ആണവനിലയങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ വർഷം
തുടർച്ചയായി യുദ്ധങ്ങൾ, ലോകം നീങ്ങുന്നത് പട്ടിണിയിലേക്കോ?
ഹോർമുസ് കടക്കാം സൗഹൃദരാജ്യങ്ങൾക്ക്, ഇറാൻ അനുമതി നൽകിയത് ആർക്കെല്ലാം?