
Videos
23 July 2019 8:58 AM IST
രാജ്യം മുഴുവന്‍ ചുറ്റിക്കാണണമെന്ന് ആഗ്രഹിച്ചു; പ്രവാസ ജീവിതത്തില്‍ നിന്നും അവധിയെടുത്ത് സ്വപ്നം സഫലമാക്കി മുഹമ്മദ് അസ്ലം
വിവിധ സംസ്കാരങ്ങള്‍,ഭാഷകള്‍,എല്ലാം അടുത്തറിയണമെന്ന ആഗ്രഹം മുഹമ്മദ് അസ്ലമില്‍ ചെറുപ്പത്തിലേ കയറിക്കൂടി...പക്ഷേ ഇതിന് വേണ്ട പണം സ്വരൂപിക്കാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു

Videos
22 July 2019 7:09 PM IST
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ മാത്രം; തൊണ്ടയാട് മേല്‍പാലത്തിന്റെ അവസ്ഥ കാണാം..

Videos
21 July 2019 3:51 PM IST
വെള്ളത്താല്‍ ചുറ്റപ്പെട്ട് സായി സെന്റര്‍; പരിശീലനത്തിന് ഇറങ്ങാനാവാതെ കായികതാരങ്ങള്‍
വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സായി സെന്റര്‍. പരിശീലനത്തിന് പോലും ഇറങ്ങാനാവാതെ കായികതാരങ്ങള്‍. മലിനജലമായതിനാൽ പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയും.

Videos
20 July 2019 9:52 AM IST
അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കും രോഗികള്‍ക്കുമായി തന്റെ ഓട്ടോ യാത്ര മാറ്റിവച്ച 76 കാരന്




















