
Videos
28 March 2019 9:52 AM IST
അരമണിക്കൂറിനുള്ളില്‍ ടി.ബി കണ്ടെത്താം; നേട്ടവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

Videos
28 March 2019 9:44 AM IST
ആക്രി ഡോട്ട് കോം; പ്ലാസ്റ്റിക് മാലിന്യം വീട്ടിലെത്തി ശേഖരിക്കും

Videos
28 March 2019 8:35 AM IST
ചില്ലി ചിക്കനും കാരറ്റ് ഹൽവയും.. ഒപ്പം മലപ്പുറത്തിന്റെ തനത് വിഭവവും; രുചിക്കൂട്ടുകളുടെ വൈവിധ്യം തീർത്ത് കുടുംബശ്രീ
മലപ്പുറം കോട്ടക്കുന്ന് ഡി.റ്റി.പി.സി ഹാളിലാണ് മത്സരം സംഘടിപ്പിച്ചത്. കുടുംബശ്രീയുടെ കാറ്ററിങ് യൂണിറ്റുകൾക്ക് മികച്ച അവസരം നൽകുക വഴി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Videos
28 March 2019 8:18 AM IST
പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടു; വയനാട് ബാവലിയിലെ ദലിത് കുടുംബം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ
പ്രളയകാലത്ത് കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണാണ് ശാരദയുടെ കുടുംബത്തിന് കിടപ്പാടം നഷ്ടമായത്. മാസങ്ങൾ കഴിഞ്ഞിട്ടും വീട് പുനര്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല.

Videos
27 March 2019 9:53 AM IST
പകൽ പോലെ സജീവമാണ് പത്തനംതിട്ടയിലെ രാഷ്ട്രീയ രാത്രികളും

Videos
27 March 2019 8:15 AM IST
കേരളത്തില്‍ പ്രചരണം പൊടിപൊടിക്കുമ്പോഴും തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് വന്നതു തന്നെ അറിഞ്ഞ മട്ടില്ല
ഏപ്രില്‍ 18-ന് തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞിട്ടും പ്രചരണം ചൂട് പിടിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത നിയന്ത്രണങ്ങളും ഇതിന് കാരണമാണ്.






















