Videos
12 Dec 2018 11:41 AM IST
എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണ്; ഷൈന്‍ ടോം...
നമ്മള് എന്ന ചിത്രത്തില്‍ അസിസ്റ്റന്റായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം അപ്പോഴുമുണ്ടായിരുന്നു. 9 വര്‍ഷക്കാലം കമല്‍ സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്.

Videos
9 Dec 2018 8:24 PM IST
ജീവിതം അനാഥാലയത്തിൽ, പാട്ട് പഠിക്കുന്നത് യുട്യൂബിൽ നിന്ന്, മാപ്പിളപാട്ടിൽ എ ഗ്രേഡുമായി ഷമ്മാസ്
ജീവിതം അനാഥാലയത്തിൽ. പാട്ട് പഠിക്കുന്നത് യു ട്യൂബിൽ നിന്ന്. പക്ഷെ പ്രതിസന്ധികൾ ഒന്നും കാസര്‍കോഡുകാരന്‍ ഷമ്മാസിനു തടസ്സമായില്ല. ഹൈസ്കൂൾ വിഭാഗം മാപ്പിളപാട്ടിൽ സെക്കന്റ് എ ഗ്രേഡുമായിട്ടാണ് മടക്കം.

Videos
9 Dec 2018 8:21 PM IST
മക്കളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മമാര്‍ക്ക് ഒരു പരീക്ഷ നടത്തിയാല്‍ എങ്ങനെ ഉണ്ടാകും?
മക്കളോട് പരീക്ഷക്ക് പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മമാര്‍ക്ക് ഒരു പരീക്ഷ നടത്തിയാല്‍ എങ്ങനെ ഉണ്ടാകും. കിനാലൂര്‍ ഗവണ്മെന്റ് യു.പി സ്കൂളാണ് അമ്മമാര്‍ക്കും മക്കള്‍ക്കും ഒരുമിച്ച് പരീക്ഷ നടത്തിയത്.




















