Videos
8 Dec 2018 10:02 AM IST
മലബാറിന്റെ വികസന സ്വപ്നങ്ങളുമായി പറന്നുയരാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; വിശേഷങ്ങളുമായി കിയാല്‍...
അത്യാധുനിക സൌകര്യങ്ങളോടെയാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത് .നാടിന്റെ സ്വപ്നസാക്ഷാത്കാരമായ വിമാനത്താവളത്തെക്കുറിച്ച് സംസാരിക്കാന്‍ കിയാല്‍ എംഡി തുളസീദാസ് മോണിംഗ്ഷോയില് അതിഥിയായെത്തുന്നു..

Videos
7 Dec 2018 11:03 AM IST
കലോത്സവ വിശേഷങ്ങളുമായി ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍

Videos
7 Dec 2018 8:50 AM IST
ഇബ്നുബത്തൂത്തയുടെ വഴികളിലൂടെ വിദേശ സംഘം; കപ്പലിറങ്ങിയ സൗത്ത് ബീച്ചില്‍ നിന്നും ആരംഭിച്ച് യാത്ര
അതിര് വരുമ്പുകളില്ലാത്ത സഞ്ചാരലോകം സൃഷ്ടിച്ച ഇബ്നുബത്തൂത്തയുടെ യാത്രാ വഴികളിലൂടെ വിദേശ സര്‍വകലാശാല അധ്യാപകര്‍. ഇബ്നു ബത്തൂത്തയെത്തിയ കോഴിക്കോടിന്റെ വിവിധ വഴികളിലൂടെയായിരുന്നു പഠന സംഘത്തിന്റെ യാത്ര.






















