Light mode
Dark mode
കോഴിക്കോട് ചേന്ദമംഗല്ലൂര്‍ പൊളിടെക്നിക് യാഥാര്‍ഥ്യമാകുന്നു. സ്ഥലം നൽകാൻ ഇസ്ലാഹിയ അസോസിയേഷൻ തയ്യാറായി.
നിരോധനമുണ്ടെങ്കിലും ഇന്നലെ ഒരു വാഹനം പമ്പയിലെത്തി
അനന്തപുരിയുടെ മനം നിറച്ച് ഗോത്ര ഊരിന്റെ താളം
ഷിജിനയുടെ കയ്യില്‍ കിട്ടിയാല്‍ ബലൂണുകള്‍ പൂക്കളും കുരങ്ങനുമാകും
ജലോത്സവത്തിന്റെ നാട്ടില്‍ കലോത്സവം; വിശേഷങ്ങളുമായി ഗായിക ദലീമ
ലോക ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാരെ വലച്ച് സാമൂഹ്യ ക്ഷേമ വകുപ്പ്
മീഡിയവൺ സീനിയർ ക്യാമറ പേഴ്സൺ സി.പി അനൂപ് അന്തരിച്ചു
മലപ്പുറം പരാമർശം; മാധ്യമപ്രവർത്തകരോട് പ്രകോപിതനായി വെള്ളാപ്പള്ളി; ചാനൽ മൈക്കുകൾ തള്ളിമാറ്റി
'ലാലുച്ചേട്ടന് എത്ര തിരക്കാണെങ്കിലും ലോകത്തെവിടെയാണെങ്കിലും അമ്മയെ എന്നും വിളിക്കും, ...
സിജി സലാല എ.ഐ ട്രൈനിങ് സംഘടിപ്പിച്ചു
പ്ലസ്ടുകാർക്ക് മീഡിയവൺ - എയ്മർ യങ് സിഇഒ; വെബ്സൈറ്റ് പ്രകാശനം ചെയ്ത് ജില്ലാ കളക്ടർ
പൊലീസിന് നേരെ കത്തിവീശി പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിൽ
വേൾഡ് മലയാളി ഫെഡറേഷന് ജുബൈല്‍ ഘടകം രൂപീകരിച്ചു
ദമ്മാം ചെറുവാടി അസോസിയേഷന് പുതിയ ഭാരവാഹികള്‍
ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിന്റെ മൊഴിയെടുക്കും
ഒരാൾ ഗുരുവായൂരിൽ നിന്നും മറ്റൊരാൾ തൃപ്രയാറിൽ നിന്നുമാണ് ഒപ്പം കൂടിയത്. കഴിഞ്ഞ 22 വർഷമായി ദര്‍ശനം നടത്തുന്ന നവീന്‍, എട്ട് വർഷമായി എത്തുന്നത് കാല്‍നടയായി. 2016 ലാണ് ആദ്യമായി ഒറ്റയ്ക്ക് വരുന്നത്.
കോഴിക്കോട് സ്വദേശി നവീനിന്റെ ശബരിമല യാത്ര വ്യത്യസ്തമാണ്. യാത്രക്കിടെ നിന്ന് നായ്ക്കള്‍ ഇയാള്‍ക്കൊപ്പം കൂടും. പിന്നെ തിരികെ വീട്ടിലെത്തുന്നതുവരെ ഇവരുടെ അകമ്പടിയുണ്ടാകും.
ആളുകളുടെ മനസ് വായിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മെന്റലിസ്റ്റ് പ്രീത് അഴീക്കോട് മനസ് വായിക്കുക മാത്രമല്ല അതിൽ റെക്കോഡ് നേടുകയും ചെയ്തിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കും എല്ലായിടത്തും എത്താവുന്ന രീതിയില്‍ സ്വയം മാറുകയാണ് പാലക്കാട് ജില്ലയിലെ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
ഭിന്നശേഷിയുള്ളവര്‍ക്ക് ഓടിക്കാന്‍ പാകത്തിന് കാറുകള്‍ പുനരൂപകല്പന ചെയ്ത് നല്കുന്ന ബിജു വര്‍ഗീസ് ഒരു മാതൃക കര്ഷകന് കൂടിയാണ്.
തിരുവനന്തപുരം സ്വദേശികളായ ചന്തുവും ഹരിതയും ആണ് ‘എന്റെ യാത്രയില്‍’ ഇന്ന്. ഹിമാലയന്‍ മലനിരകള്‍ക്കിടയിലൂടെ ഇരുവരും നടത്തിയ ബൈക്ക് റൈഡ് കാണാം
47ആം ദേശീയ ദിനാഘോഷ പൊലിമയിൽ യു.എ.ഇ. സ്വദേശികൾക്കൊപ്പം ഇന്ത്യ ഉൾപ്പെടെ നൂറുകണക്കിന് രാജ്യങ്ങളിൽ നിന്ന് ചേക്കേറിയ ആയിരങ്ങളും ആഘോഷ പരിപാടികളിൽ സജീവമാണ്.
ഒരു വ്യത്യസ്തനായ യാത്രക്കാരന്.. റോഹിങ്ക്യന്‍ ക്യാമ്പുകളിലേക്ക് വീട്ടില്‍ നിന്നും ഭക്ഷണപ്പൊതികളുമായി യാത്ര ചെയ്തു തലശ്ശേരിക്കാരന് പര്‍വേസ് ഇലാഹി. യാത്രാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇലാഹി
നാണയങ്ങളുടേയും പഴയ കാര്‍ഷികോപകരണങ്ങളുടേയും അപൂര്‍വ ശേഖരം കൈവശമുള്ള തൃശൂര്‍ കടവല്ലൂര്‍ സ്വദേശി മുഹമ്മദിനെ പരിചയപ്പെടാം
ഫാഷന്‍ ഷോ, സൌന്ദ്യര മത്സരം ഇതൊക്കെ കണ്ടിട്ടുണ്ട്. താടി മാമാങ്കം എന്ന ഷോ ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. കോഴിക്കോട് ഇന്നലെ അങ്ങനെയൊരു ഷോ നടന്നു. കേരള ബിയേഡ് ക്ലബാണ് താടി മാമാങ്കം സംഘടിപ്പിച്ചത്.
സമൂഹത്തിലെ അനീതികളെ ചായങ്ങളാലും ഇന്സ്റ്റലേഷന് നടത്തിയും ആവിഷ്കരിക്കുകയാണ് ഒരു ചിത്രകാരന്. പൊന്നാനി സ്വദേശി താജ് ബക്കറാണ് കമിനോ എന്ന പേരില്‍ പ്രദര്‍ശനം നടത്തുന്നത്
കണ്ണ് തുടിക്കുന്നത് എന്തുകൊണ്ട്? നിസാരമല്ല, അവഗണിക്കരുത്...
ആ പഴയ 'ക്രിഞ്ച്' ജിമെയിൽ ഐഡി മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ? പുതിയ അപ്ഡേറ്റുമായി...
'ശമ്പളം മുതൽ ഗ്യാസ് വില വരെ'; 2026 ജനുവരി ഒന്ന് മുതൽ ദൈനംദിന ജീവിതത്തെ...
ഗാന്ധി കുടുംബത്തിൽ ഇനി കല്യാണമേളം; പ്രിയങ്കാ ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു;...
കണ്ട റീല്‍സുകള്‍ തന്നെ കണ്ട് മടുത്തോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹാരമുണ്ട്