
Videos
24 Aug 2018 11:00 AM IST
ഇവിടെയുണ്ടായിരുന്നു കഴിഞ്ഞദിവസം വരെ, വീടുകളും കടകളും അംഗനവാടിയും മൃഗാശുപത്രിയും...
ഒരു വലിയ മല ഒന്നാകെ ഇടിഞ്ഞാണ് പന്നിയാര്‍കുട്ടിയെന്ന കുടിയേറ്റ പ്രദേശത്തെ നിലംപരിശാക്കിയത്. വ്യാപാരസ്ഥാപനങ്ങള്‍ അടക്കം മണ്ണിനടിയിലായതോടെ ഇങ്ങനെയൊരു പ്രദേശം ഉണ്ടായിരുന്നോ എന്നുപോലും സംശയിച്ചുപോകും.

Videos
23 Aug 2018 1:21 PM IST
കുന്നിടിച്ച് നിരത്തിയില്ല, പകരം വിത്തിട്ടു; വയല്‍ക്കരയിലെ കുന്നുകള്‍ രജീഷിന് നല്‍കിയത് നൂറ് മേനി വിളവ്
രാസവളങ്ങള്‍ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവ രീതിയിലാണ് രജീഷിന്റെ പച്ചക്കറി കൃഷി.വികസന വിരുദ്ധനെന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് സ്വന്തം കൃഷിയിടം ചൂണ്ടിക്കാട്ടിയാണ് ഈ യുവ കര്ഷകന് മറുപടി നല്‍കുന്നത്.

Videos
23 Aug 2018 10:34 AM IST
ദുരിതം മറക്കാന്‍ പാട്ടും നൃത്തവും; ദുരിതാശ്വാസ ക്യാമ്പില്‍ ഉത്സവ മേളമൊരുക്കിയ അസിയാ ബീവി
ഒരു നൃത്തത്തിലൂടെ കഴിഞ്ഞു പോയ ദുരിതങ്ങളെയാകെ മറന്നു കളയാൻ നമ്മളെ പഠിപ്പിച്ച അസിയാ ബീവി. ജീവിത ദുഃഖങ്ങൾക്ക് മുന്നിൽ പലപ്പോഴും പകച്ച് നിൽക്കുന്ന നമുക്കാകെ മാതൃകയാവുകയാണ് അസിയാ ബീവിയെന്ന ഈ വീട്ടമ്മ

















