Light mode
Dark mode
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കാനായി സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഇവര്‍ക്കായി സുമനസുകളുടെ സഹായത്തോടെ സംരക്ഷണ കേന്ദ്രം നിര്‍മിക്കാനാണ് ആലോചിക്കുന്നത്.
നിര്‍മ്മാണം അവസാനിപ്പിച്ച ബൈക്കുകളുടെ അപൂര്‍വ്വ പ്രദര്‍ശനം
‘പഞ്ച് മോദി ചലഞ്ച്’ പരിപാടിക്കിടെ സംഘര്‍ഷം
കണ്ണൂർ വിമാനത്താവളത്തിൽ ചുമർചിത്രങ്ങൾ ഒരുങ്ങുന്നു
കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം; മിഠായിതെരുവില്‍ പ്രകടനം...
പരിമിതികളോട് പോരാടി എഴുത്തിന്റെ ലോകത്ത് സജീവമായി അജിത
വായ്പാ തിരിച്ചടവിൽ ഇളവു പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്
എഫ്സിആർഎ നിയമ ഭേദഗതി: കേന്ദ്ര സർക്കാർ പിൻവാങ്ങണം - പി.മുജീബ് റഹ്മാൻ
നടന് പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലത അന്തരിച്ചു
ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ...
ഓടുന്ന കാറിലിരുന്ന് 'വാട്ടര്‍ ബലൂണ്‍ പ്രാങ്ക്'; ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴക്ക്...
പിണറായി ഓടിയൊളിച്ചോ? | Pinarayi walks away without answering questions from media | Out Of Focus
നുണറായി vs നുണേശൻ | Pinarayi Vijayan VS VD Satheesan: face-off ahead of polls | Out Of Focus
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം
യുദ്ധം ഒരു മാസം | One month into Iran war | Out Of Focus
1.5 സെന്റിമീറ്റര്‍ വരെ മാത്രം വലിപ്പത്തില്‍ ചെറിയൊരു ദ്വാരമുണ്ടാക്കിയാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഗര്ഭാശയരോഗങ്ങളേയും താക്കോല്‍ ദ്വാര ശസ്ത്രക്രിയയേയും കുറിച്ച് ഡോ. ശ്രീഭ രാജേഷ്
മഹാരാജാസിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യു ഇനി സിനിമയിലൂടെ ജീവിക്കും. നാൻ പെറ്റ മകൻ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കൊല്ലം എസ്.എൻ കോളജിന്റെ മുറ്റത്തെ പതിമൂന്ന് മരങ്ങളാണ് അവധി ദിനത്തിൽ മാനെജ്മെന്റ് മുറിച്ച് നീക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മുറിച്ചിട്ട മരങ്ങളും തലയിലേന്തി നഗരത്തിൽ വിലാപ യാത്ര നടത്തി.
മോണിംങ് ഷോയില്‍ അതിഥിയായി സൌമ്യ റാവു
സ്കൂള്‍മുറ്റത്ത് ജൈവ വൈവിധ്യ ഉദ്യാനം തീര്‍ത്ത് പച്ചപ്പ് തിരിച്ച് പിടിക്കുകയാണ് മലപ്പുറം മൂര്‍ഖനാട് സുബുലുസ്സലാം ഹയര്‍സെക്കന്ററി സ്കൂളിലെ ഒരധ്യാപകനും വിദ്യാര്‍ത്ഥികളും
വിതയ്ക്കാം നന്മയുടെ വിത്തുകള്‍ എന്നപേരില്‍ വയനാട് മാനന്തവാടി കുഴിനിലത്തെ പ്രളയബാധിതരായ കര്‍ഷകരെ ഉള്‍പ്പെടുത്തി അഞ്ച് ഏക്കര്‍ സ്ഥലത്ത് വിദ്യാര്‍ഥികള്‍ കൃഷിയിറക്കി.
ഇലക്ട്രോണിക് സിം കാര്‍ഡ് സാങ്കേതികതയിലേക്ക് മാറാനൊരുങ്ങുകയാണ് ഖത്തറും. സിം കാര്‍ഡ് ഇല്ലാതെ തന്നെ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഈ വര്‍ഷത്തോടെ ഖത്തറില്‍ പൂര്‍ണമായും നടപ്പാക്കും
മലപ്പുറം ചെറുകോട് നടുവില്‍ കോളനിയിലെ പൊതുകിണറില് കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി. നാല് ദിവസം മുമ്പ് കോളനി നിവാസികള്‍ വൃത്തിയാക്കിയ കിണറിലാണ് അതിക്രമം.
‘’ഡേറ്റും റേറ്റും മാത്രമേ ഞാന്‍ നോക്കാറുള്ളൂ, അഭിനയം എനിക്ക് ബിസിനസ്സാണ്. കഞ്ഞി കുടിക്കാന്‍ മാത്രമല്ല, അത്യാവശ്യം ബിരിയാണി തിന്നാനുളള പൈസയൊക്കെയുണ്ട്’’- കുറിക്കുകൊള്ളുന്ന മറുപടിയുമായി ശശി കലിംഗ
ജന്മനാ സംസാരശേഷിയില്ല, പക്ഷേ, കാസര്‍ഗോഡ് പൊയിനാച്ചിയിലെ മോനി എന്ന ലക്ഷ്മികാന്ത് നിര്‍മ്മിക്കുന്ന തെയ്യക്കോലങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്.
തീവ്രഹിന്ദുത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കലാ-സാംസ്കാരിക വനിതാ സംഘടനാ നേതാക്കള്‍ അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന അഞ്ച് യാത്രകളില്‍ ഒന്നാണിത്.
ഒറ്റമുറി കെട്ടിടത്തിലെ അരക്ഷിതാവസ്ഥയിലാണ് കോഴിക്കോട് ഉള്ള്യേരിയിലെ തെരുവത്ത് കടവ് മുന്നൂറ്റന്‍ കണ്ടിയിലെ അംഗന്‍വാടി. കടയുടെ വരാന്തയില്‍ ഗ്യാസ് വെച്ചാണ് പാചകം. കുട്ടികള്‍ക്ക് കളിക്കാനും ഇടമില്ല.
നവകേരള സൃഷ്ടിക്ക് ധനസമാഹരണത്തിനായി ആര്‍ട്ട് ഓഫ് കേരള ഫ്ലഡ് ഡിസാസ്റ്റര്‍ 2018 ചിത്രപ്രദര്‍ശനം ഡല്‍ഹിയില്‍. നാഷണല്‍ മോഡേണ്‍ ആര്‍ട്ട് ഗ്യാലറിയില്‍ രാവിലെ 9 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശനം.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച രോഗികളായ വൃദ്ധരുടെ വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ
ഇറാനെ ഇരുട്ടിലാക്കി യുഎസ് ആക്രമണം; വൈദ്യുതി നിലയങ്ങൾ തകർത്തു
ഇറാൻ 10 കപ്പൽ നിറയെ എണ്ണ തന്നു, 20 കപ്പൽ കൂടി തരാമെന്ന് പറഞ്ഞു: ഡൊണാൾഡ് ട്രംപ്
'ഇറാന്റെ എണ്ണ സ്വന്തമാക്കും, ഖാർഗ് ദ്വീപ് പിടിച്ചടക്കും'; ഡൊണാൾഡ് ട്രംപ്
ആലുവയില്‍ ലോഡ്ജില്‍ യുവതി മരിച്ച നിലയിൽ
അമേരിക്ക കരയാക്രമണത്തിന് മുതിരുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, അതിനായി കാത്തിരിക്കുകയാണെന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ
അമേരിക്കയുടെ കരയാക്രമണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാൻ
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം
യുഎൻ ഉദ്യോഗസ്ഥർ ഇസ്രായേൽ ഏജന്റുമാരോ? രാജിവെച്ച പ്രവർത്തകന്റെ ഗുരുതര ആരോപണം | Mohamad Safa | UN
വീണ്ടും ചർച്ചയായി 'ബിബി ഫയൽസ്'; നെതന്യാഹുവിനെതിരെ പുതിയ ആരോപണങ്ങൾ | The Bibi Files | Tucker Carlson
ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം; തിരിച്ചടിക്കാൻ ഹൂതികൾ | Iran | Israel strikes