
Videos
30 Aug 2018 8:20 PM IST
40 ശതമാനം സംസ്ഥാന പാതകളും തകര്‍ന്ന അവസ്ഥയില്‍ കോഴിക്കോട്

Videos
30 Aug 2018 8:17 AM IST
പ്രളയത്തില്‍ പാലക്കാട്ടെ 7024 ഹെക്ടർ നെൽകൃഷി നശിച്ചു

Videos
29 Aug 2018 9:14 AM IST
പ്രളയബാധിതര്‍ക്ക് വേണ്ടതെന്തെന്ന് അവര്‍ തീരുമാനിക്കട്ടെ; പന്തളത്ത് ഇതാ ഒരു സൂപ്പര്‍മാര്‍ക്കറ്റ്
പ്രളയബാധിതർക്ക് വേണ്ട അവശ്യ സാധനങ്ങൾ ഇഷ്ടാനുസരണം സൗജന്യമായി തിരഞ്ഞെടുക്കാനൊരു സൂപ്പർമാർക്കറ്റ്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, ചെരുപ്പുകൾ മുതലായവയാണ് പീപ്പിൾസ് ബസാറിൽ ഒരുക്കിയിട്ടുള്ളത്.

Videos
29 Aug 2018 7:37 AM IST
അര്‍ഹരായവരുടെ ക്ഷേമപെന്ഷന് തടഞ്ഞതിന് കൂടുതല്‍ തെളിവുകള്‍; സമദിനും നസീറക്കും വൈകല്യ പെന്ഷന് നിഷേധിച്ചത് ഇല്ലാത്ത വാഹനത്തിന്റെ പേരില്‍
കൊടുവള്ളിയിലെ അബ്ദുല്‍ സമദ് വൈകല്യ പെന്ഷന് വാങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. കഴിഞ്ഞ മാസം മുതല്‍ കിട്ടുന്നില്ല. ഫോര്‍വീലര്‍ വാഹനം സമദിന് സ്വന്തമായുണ്ടെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.























