Videos
1 Oct 2018 9:25 AM IST
പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ വികലാംഗയും വിധവയുമായ വീട്ടമ്മയ്ക്ക് ഭൂമി ദാനം ചെയ്ത് മുന്‍ സൈനികന്
ശാന്തമ്മ താമസിച്ചിരുന്ന വാടകവീടിന് പ്രളയത്തില്‍ നാശനഷ്ടമുണ്ടായത് മനസിലാക്കിയാണ് ഇവര്‍ക്ക് ഭൂമി നല്കാന് സാമുവേല്‍ തീരുമാനിച്ചത്. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്.

Videos
28 Sept 2018 7:55 AM IST
വൃക്കരോഗിയായ ഹനീഫയുടെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം; സഹായിക്കാന്‍ കൈകോര്‍ത്ത് പേങ്ങാട് ഗ്രാമം
മലപ്പുറം പേങ്ങാട് മാരാപൊറ്റ വെന്പൊയില് പറമ്പില്‍ ഹനീഫ 11 വര്‍ഷം മുന്‍പ് 25ാം വയസിലാണ് വൃക്കമാറ്റി വയ്ക്കലിന് വിധേയനായതാണ്. ജീവിത പ്രാരാബ്ദം പക്ഷെ ഹനീഫയെ വിശ്രമിക്കാന്‍ അനുവദിച്ചില്ല.

Videos
27 Sept 2018 11:41 AM IST
ദുരിതാശ്വാസ സഹായം കിട്ടാതെ ആറന്മുള കോട്ടയിലെ 68 കുടുംബങ്ങള്‍

Videos
27 Sept 2018 10:53 AM IST
നിറക്കൂട്ടില്‍ വിസ്മയമൊരുക്കി സുധാ ഉണ്ണിക്കൃഷ്ണൻ


















