Videos
31 July 2018 11:31 AM IST
പുതുമുഖ നടന് എന്ന് തന്നെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷം; ദുല്‍ഖര്‍...

Videos
30 July 2018 11:18 AM IST
ഗാനരചയിതാക്കളും സംഗീത സംവിധായകരും 14, ഗായകർ 75; മലയാളത്തില്‍ വീണ്ടും ഓണപ്പാട്ടുകളുടെ പൂക്കാലം
പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി, പ്രഭാവര്‍മ്മ, ഫിര്‍ദൗസ് കായല്‍പ്പുറം, തുടങ്ങിയ നിരയാണ് ഗാനരചന. എം. ജയദേവന്, ആര്. സോമശേഖരന്‍, രതീഷ് കൃഷ്ണ, ഹരീഷ് മണി, പന്തളം ബാലന് തുടങ്ങിയവര്‍ സംഗീതവും.

Videos
29 July 2018 10:08 AM IST
തന്റേത് മന് കി ബാത്തല്ല ദില്‍ കി ബാത്തെന്ന് ശത്രുഘ്നന്‍ സിന്‍ഹ

Videos
29 July 2018 10:03 AM IST
വിശേഷങ്ങള്‍ പങ്കുവെച്ച് മറഡോണയിലെ വില്ലന്‍ ഷാലു റഹീം

Videos
29 July 2018 10:02 AM IST
പ്രായം തളര്‍ത്താത്ത പോരാളികളുടെ പവര്‍ലിഫ്റ്റിങ്

Videos
29 July 2018 9:32 AM IST
അനാഥാലയത്തിലെ ജീവിതം, വ്യത്യസ്തമായ തൊഴിലനുഭവങ്ങള്‍, സിവില്‍ സര്‍വീസിലേക്കുള്ള ചുവടുവെപ്പ്..പാഠപുസ്തകമാണ് ഈ ഐഎഎസുകാരന്റെ ജീവിതം
ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന പുസ്തകമാണ് മുഹമ്മദ് അലി ശിഹാബ് ഐഎഎസിന്റെ ആത്മകഥയായ വിരലറ്റം. തന്റെ ജീവിതാനുഭവങ്ങളെ സമാന സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ഇദ്ദേഹം.

Videos
28 July 2018 1:50 PM IST
ഇമേജൊക്കെ പെട്ടെന്നുണ്ടായതല്ലേ, ഒന്നര വര്‍ഷം മുന്‍പ് ഇതൊന്നുമുണ്ടായിരുന്നില്ലല്ലോ: മിഥുന് രമേശ്
ചിലര്‍ വളരെ ഇമേജ് കോണ്‍ഷ്യസാണ്, എന്നാല്‍ ചിലര്‍ അത് അവഗണിക്കുന്നു. പക്ഷേ ഇതൊക്കെ ജനം ആണ് തീരുമാനിക്കുന്നത്. ദൈവമായി കണക്കാക്കിയിരുന്ന ദാസേട്ടനെയാണ് ഒരു സെല്‍ഫി എടുത്തില്ലെന്ന പേരില്‍ അധിക്ഷേപിച്ചത്

















