- Home
- Web Special
Videos
9 March 2026 6:30 PM IST
ഇറാൻ യുദ്ധത്തിൽ ട്രംപ് ഭരണകൂടത്തിനുളളിൽ വിരുദ്ധാഭിപ്രായങ്ങൾ?
ഇറാനുമായുള്ള യുദ്ധം ട്രംപിന്റെ ഭരണകൂടത്തിനുള്ളിലും അദ്ദേഹത്തിന്റെ അനുയായികൾക്ക് ഇടയിലും വലിയ വിള്ളലുകൾ ഉണ്ടാക്കിയിരിക്കുകയാണ്. ഭരണകൂടത്തിലെ പ്രമുഖർക്കിടയിലുള്ള ആശയപരമായ ഒരു പോരാട്ടം കൂടിയായി ഇത് മാറിയിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്








