Light mode
Dark mode
തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തിലേറെ മൃതദേഹങ്ങളുണ്ടെന്നാണ് കണക്കെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി
'ഇസ്രായേൽ പ്രതിരോധ നടപടികളുടെ അതിർ വരമ്പുകള്‍ മറികടക്കുന്നു'; ചൈനീസ്...
അൽ ജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലെന്ന് ഇസ്രായേല്‍
മോര്‍ച്ചറികള്‍ നിറഞ്ഞു; ഗസ്സയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്...
ഇസ്രായേൽ ആക്രമണം അസ്വീകാര്യം, സ്വതന്ത്ര ഫലസ്തീൻ മാത്രമാണ്...
പാരിസിൽ ബോംബ് ഭീഷണി; ലൂവ്രെ മ്യൂസിയവും വെഴ്സായ് കൊട്ടാരവും...
ജനതയെ പുറന്തള്ളുകയും ഫലസ്തീനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി അസ്വീകാര്യമാണെന്ന് ഈജിപ്ത് അറിയിച്ചു
2015-ലെ കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി മെഹർജുയിയെ ആദരിച്ചിരുന്നു.
ഒന്നരവർഷത്തോളം നീണ്ടു നിൽക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേൽ കോപ്പു കൂട്ടുന്നതെന്നാണ് സൂചന
അമേരിക്കയുടെ യുദ്ധക്കപ്പൽ ഐസൻഹോവറാണ് ഇസ്രായേലിലേക്ക് തിരിച്ചത്.
ഗസ്സയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റങ്ങളിൽ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തതോടെ യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.
മുസ്ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, ഫ്രണ്ട്സ് ഓഫ് അൽ-അഖ്സ, സ്റ്റോപ് ദി വാർ സഖ്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി.
"ഗസ്സയുടെ തകർച്ച വളരെ വലുതാണ്. അതിർത്തി അടച്ചിട്ട് ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഗസ്സ ജനത വരും ദിവസങ്ങളിൽ ഇനിയും വലിയ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് ഭയക്കുന്നു"
അധിനിവേശ ശക്തികൾക്കെതിരെ ഏത് തരത്തിലുള്ള പ്രതിരോധത്തിനും ഇരകൾക്ക് അവകാശമുണ്ടെന്ന് യു.എൻ ജനറൽ അസംബ്ലി പ്രമേയം പറയുന്നു.
ഇസ്രായേലിന്റെ വ്യാജ ആരോപണം ഏറ്റെടുത്തതിൽ ക്ഷമ ചോദിച്ച് സാറ സിദ്നറാണ് രംഗത്തെത്തിയത്.
തിരിച്ചെത്തിയവരിൽ 33 മലയാളികളുണ്ട്
മിക്ക ടണലുകളും ഇസ്രായേലിന്റെ രഹസ്യ ഇന്റലിജൻസ് നെറ്റ്വർക്കിൽ നിന്ന് പുറത്താണ്
വീടിന് ചുറ്റും 15 അടി ഉയരത്തിൽ വേലി കെട്ടി ഒരു സ്ത്രീയും തന്റെ വീട്ടിലേക്ക് വരരുതെന്ന് നാട്ടുകാരോട് പറഞ്ഞിരിക്കുകയാണ് കലിറ്റ്സെ
24 മണിക്കൂറിനുള്ളിൽ മാത്രം ഗസ്സയിൽ 20 കുട്ടികൾ ഉൾപ്പെടെ 256 ഫലസ്തീനികൾ കൊല്ലപ്പെട്ടു