
World
15 Jun 2025 4:57 PM IST
ഇസ്രായേൽ-ഇറാൻ സംഘർഷം; ആശങ്കയിലാകുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ, ബാധിക്കുക ബഹുതലങ്ങളിൽ
ഇസ്രായേൽ ഏകപക്ഷീയമായി തുടങ്ങിവച്ച ആക്രമണത്തിന് ഇറാനും അതേ ഭാഷയിൽ മറുപടി നൽകാൻ ആരംഭിച്ചതോടെ പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കോളം എത്തിനിൽക്കുകയാണ്. നയതന്ത്ര പങ്കാളികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള...



















