ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോർജ് ട്വന്‍റി 20യിൽ ചേര്‍ന്നു

വര്‍ഗീസ് ജോർജിനെ ട്വന്‍റി-20 യൂത്ത് വിങ്ങിന്‍റെ കോർഡിനേറ്റർ ആയി തെരഞ്ഞെടുത്തു

Update: 2021-03-20 06:05 GMT

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്‍റി 20യില്‍ ചേര്‍ന്നും. ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മരുമകന്‍ വര്‍ഗീസ് ജോർജ് ആണ് ട്വന്‍റി-20 യിൽ ചേര്‍ന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകൾ മറിയാ ജോർജിന്‍റെ ഭർത്താവാണ് വർഗീസ് ജോർജ്. വര്‍ഗീസ് ജോർജിനെ ട്വന്‍റി-20 യൂത്ത് വിങ്ങിന്‍റെ കോർഡിനേറ്റർ ആയി തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും വര്‍ഗീസ് ജോർജ് പ്രവർത്തിക്കും.

Tags:    

Similar News