സ്വന്തം പാർട്ടി വോട്ട് കൊണ്ട് ആരും ജയിക്കില്ല: ആലപ്പുഴയിൽ മത്സരിക്കാൻ പിണറായിയെയും ​ഗോവിന്ദനെയും വെല്ലുവിളിച്ച് ജി.സുധാകരൻ

ആലപ്പുഴയിൽ ഇത്തവണ എൽഡിഎഫിന് എട്ട് സീറ്റ് കിട്ടില്ലെന്നും മൂന്നെണ്ണം കിട്ടിയാൽ ഭാ​ഗ്യമെന്ന് കരുതിയാൽ മതിയെന്നും സുധാകരൻ

Update: 2026-03-29 15:14 GMT

ആലപ്പുഴ: പിണറായി വിജയനെയും എം.വി ​ഗോവിന്ദനെയും മത്സരിക്കാൻ വെല്ലുവിളിച്ച് ജി.സുധാകരൻ. സ്വന്തം പാർട്ടി വോട്ട് കൊണ്ട് ആരും ജയിക്കില്ല. അങ്ങനെ ജയിക്കുന്നത് കണ്ണൂരിലെ അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണെന്നും സുധാകരൻ പറഞ്ഞു.

നേതാക്കന്മാർക്ക് ജയിക്കാൻ വേണ്ടിയുള്ള സീറ്റ് കണ്ണൂരിൽ ഉണ്ടാക്കി. ​അതിലാണ് പിണറായിയും ​ഗോവിന്ദനും മത്സരിക്കുന്നത്. ഗോവിന്ദനും പിണറായിയും അമ്പലപ്പുഴയിൽ ജയിക്കില്ല. ആലപ്പുഴയിൽ ഇത്തവണ എൽഡിഎഫിന് എട്ട് സീറ്റ് കിട്ടില്ലെന്നും മൂന്നെണ്ണം കിട്ടിയാൽ ഭാ​ഗ്യമെന്ന് കരുതിയാൽ മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News