വാളയാർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

സംഭവത്തിൽ പട്ടാമ്പി സ്വദേശി സുഹൈലിനെ കസ്റ്റഡിയിലെടുത്തു

Update: 2021-03-20 04:06 GMT

വാളയാർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. 2 കോടി രൂപ വിലമതിക്കുന്ന 120 ഗ്രാം എം.ഡി.എം.എ ആണ് എക്സൈസ് എൻഫോഴ്സ്‍മെന്‍റ് പിടിച്ചെടുത്തത്. സംഭവത്തിൽ പട്ടാമ്പി സ്വദേശി സുഹൈലിനെ കസ്റ്റഡിയിലെടുത്തു.

Updating...

Full View
Tags:    

Similar News