മഹാത്മാഗാന്ധി സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

പുതിയ തീയതി പിന്നീട് അറിയിക്കും

Update: 2022-06-15 15:10 GMT
Advertising

കോട്ടയം മഹാത്മാഗാന്ധി സർവകലാശാല നാളെ (ജൂൺ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

Kottayam Mahatma Gandhi University has postponed all the examinations scheduled for tomorrow (June 16).

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News