മികച്ച നടനുള്ള പുരസ്കാരം പ്രതീക്ഷിച്ചിരുന്നു: ജോയ് മാത്യു
Update: 2016-05-11 15:29 GMT
മോഹവലയത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം പ്രതീക്ഷിച്ചിരുന്നുവെന്ന് ജോയ് മാത്യു
ഗതികെട്ട് നല്‍കിയ അവാര്‍ഡാണ് ഇതെന്ന് ജോയ് മാത്യു. മോഹവലയത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. ആറ് പേര്‍ ചേര്‍ന്ന ജൂറിയുടെയല്ല പ്രേക്ഷകരുടെ അംഗീകാരമാണ് പ്രധാനമെന്നും ജോയ് മാത്യു പറഞ്ഞു.