ഐഎഫ്എഫ്‍കെയിലും സിനിമക്ക് മുമ്പ് ദേശീയഗാനം

Update: 2017-05-08 02:35 GMT
ഐഎഫ്എഫ്‍കെയിലും സിനിമക്ക് മുമ്പ് ദേശീയഗാനം

അതേസമയം, ഓരോ ഷോക്ക് മുമ്പും ദേശീയഗാനം വേണമോ എന്ന കാര്യം സുപ്രിംകോടതിയോട് ആരായുമെന്നും അദേഹം പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം ഉണ്ടായിരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. അതേസമയം, ഓരോ ഷോക്ക് മുമ്പും ദേശീയഗാനം വേണമോ എന്ന കാര്യം സുപ്രിംകോടതിയോട് ആരായുമെന്നും അദേഹം പറഞ്ഞു.

Similar News