ജയസൂര്യ ചിത്രം ഇടിയുടെ ട്രെയിലര്‍ കാണാം

Update: 2017-05-12 19:51 GMT
ജയസൂര്യ ചിത്രം ഇടിയുടെ ട്രെയിലര്‍ കാണാം

നവാഗതനായ സാജിദ് യാഹിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പന്നിയാറും പത്മിനിയും എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച സുജിത് സാരംഗാണ് ഇടിയുടെ ഛായാഗ്രഹണം‍.

ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിമായി ജയസൂര്യ എത്തുന്ന ചിത്രം ഇടിയുടെ ട്രെയ്‍ലര്‍ എത്തി. നവാഗതനായ സാജിദ് യാഹിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പന്നിയാറും പത്മിനിയും എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച സുജിത് സാരംഗാണ് ഇടിയുടെ ഛായാഗ്രഹണം‍. രാഹുല്‍ രാജ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ശിവദയാണ് നായിക. ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോ: അജാസും അരുണും ചേര്‍ന്ന് മാജിക് ലാന്റേണിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നു.

Full View
Tags:    

Similar News