എ ക്ലാസ് തിയേറ്ററുകള്‍ വ്യാഴാഴ്ച്ച മുതല്‍ അടച്ചിടും

Update: 2017-10-30 15:02 GMT
എ ക്ലാസ് തിയേറ്ററുകള്‍ വ്യാഴാഴ്ച്ച മുതല്‍ അടച്ചിടും

സര്‍ക്കാര്‍ വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും തിയറ്ററുടമകള്‍ അറിയിച്ചു.

Full View

മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തിയറ്ററുകളും അടച്ചിടും. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും തിയറ്ററുടമകള്‍ അറിയിച്ചു. 365 തിയറ്ററുകളാണ് അടച്ചിടുക. ബി ക്ലാസിലും മാളുകളിലും സിനിമ പ്രദര്‍ശിപ്പിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ഫെഡറേഷന്‍.

Similar News