സിങ്കം 3യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

Update: 2017-12-30 02:03 GMT
Editor : Subin
സിങ്കം 3യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

ചിത്രം പ്രദര്‍ശനത്തിനെത്തും മുമ്പെ വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ് എത്തിയിരുന്നു. ചിത്രം ലഭ്യമാകുന്ന വെബ്‌സൈറ്റിന്റെ ലിങ്കും തമിഴ് റോക്കേഴ്‌സ് കൊടുത്തിട്ടുണ്ട്.

സൂര്യ നായകനായ സിങ്കം 3യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തി. തമിഴ് റോക്കേഴ്‌സ് എന്ന വൈബ്‌സൈറ്റാണ് ചിത്രം ചോര്‍ത്തിയത്. ചിത്രം പ്രദര്‍ശനത്തിനെത്തും മുമ്പെ വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ് എത്തിയിരുന്നു.

ചിത്രം ലഭ്യമാകുന്ന വെബ്‌സൈറ്റിന്റെ ലിങ്കും തമിഴ് റോക്കേഴ്‌സ് കൊടുത്തിട്ടുണ്ട്. തമിഴ് റോക്കേഴ്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് കെ ഇ ജ്ഞാനവേല്‍ പറഞ്ഞു .

Writer - Subin

contributor

Editor - Subin

contributor

Similar News