ക്രിസോസ്റ്റം തിരുമേനിക്ക് ബ്ലെസിയുടെ ഉപഹാരം മോഹന്‍ലാലിലൂടെ
Update: 2017-12-30 21:48 GMT
ചിരിയുടെ വലിയ തിരുമേനി നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ മോഹന്‍ലാലിലൂടെ സംവിധായകന്‍ ബ്ലെസിയുടെ വക പ്രത്യേക ഉപഹാരം.
ചിരിയുടെ വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ മോഹന്‍ലാലിലൂടെ സംവിധായകന്‍ ബ്ലെസിയുടെ വക പ്രത്യേക ഉപഹാരം. പിന്നിട്ട വഴികളിലൂടെ ഒരു തിരികപോക്കാണ് ബ്ലെസിയുടെ സമ്മാനം. 100 Years Of Chrysostom എന്ന ദൃശ്യാവിഷ്‍കാരത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്‍ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.