കബാലിയുടെ അമ്പതാം ദിനത്തില്‍ നെരുപ്പ് ഡായുടെ പുതിയ വീഡിയോ

Update: 2018-03-25 08:26 GMT
കബാലിയുടെ അമ്പതാം ദിനത്തില്‍ നെരുപ്പ് ഡായുടെ പുതിയ വീഡിയോ

സിനിമയിലെ വിവിധ ദൃശ്യങ്ങള്‍‌ സംയോജിപ്പിച്ചാണ് വീഡിയോ നിര്‍മ്മിച്ചിട്ടുള്ളത്.  പ്രതീക്ഷിച്ച പോലെ തന്നെ തിയ്യേറ്ററുകളെ ....

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ പുതിയ ചിത്രമായ കബാലി 50 ദിവസം പിന്നിട്ടതിന്‍റെ ഭാഗമായി നെരുപ്പ് ഡാ എന്ന പാട്ടിന്‍റെ പുതിയ വീഡിയോ പുറത്തിറങ്ങി. സിനിമയിലെ വിവിധ ദൃശ്യങ്ങള്‍‌ സംയോജിപ്പിച്ചാണ് വീഡിയോ നിര്‍മ്മിച്ചിട്ടുള്ളത്. പ്രതീക്ഷിച്ച പോലെ തന്നെ തിയ്യേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ഇതുവരെയായി 225 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്.

വീഡിയോ കാണാം:

Full View
Tags:    

Similar News