ആരാധകരില്‍ ആവേശം നിറച്ച് സച്ചിന്റെ സിനിമ വരുന്നു

Update: 2018-04-03 12:23 GMT
Editor : admin | admin : admin
ആരാധകരില്‍ ആവേശം നിറച്ച് സച്ചിന്റെ സിനിമ വരുന്നു
Advertising

സച്ചിന്‍ തന്നെയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്‌കൈന്‍ ആണ് സിനിമ ഒരുക്കുന്നത്

ലോകത്തിലെ ക്രിക്കറ്റ് ആരാധകരും ചലച്ചിത്ര പ്രേമികളും കാത്തിരിക്കുന്ന ചിത്രം സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് റിലീസിന് തയ്യാറെടുക്കുന്നു. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സച്ചിന്‍ തന്നെയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്‌കൈന്‍ ആണ് സിനിമ ഒരുക്കുന്നത്. ഏപ്രില്‍ 14ന് സിനിമയുടെ ആദ്യ ടീസറും പുറത്ത് വരും. എ. ആര്‍. റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതം തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News