കാളിദാസ് ചിത്രം 'ഒരു പക്ക കഥൈ'യിലെ പാട്ടെത്തി
Update: 2018-04-11 17:17 GMT
കാളിദാസ് ജയറാമിന്റെ പുതിയ തമിഴ് ചിത്രം 'ഒരു പക്ക കഥൈ'യിലെ പാട്ടെത്തി. ഗോവിന്ദ് മേനോന്‍ ഈണമിട്ട..
കാളിദാസ് ജയറാമിന്റെ പുതിയ തമിഴ് ചിത്രം 'ഒരു പക്ക കഥൈ'യിലെ പാട്ടെത്തി. ഗോവിന്ദ് മേനോന്‍ ഈണമിട്ട ഗാനമാലപിച്ചത് സീന്‍ റോള്‍ദനും ആനന്ദി ജോഷിയുമാണ്. മേഘാ ആകാശാണ് നായിക. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.