'കക്കൂസി'നെതിരെ സംഘപരിവാര്‍ ഭീഷണിയെന്ന് ദിവ്യ

Update: 2018-04-22 22:40 GMT
Editor : Alwyn K Jose
'കക്കൂസി'നെതിരെ സംഘപരിവാര്‍ ഭീഷണിയെന്ന് ദിവ്യ

ഏറെ ചർച്ച ചെയ്യപ്പെട്ട ദിവ്യ ഭാരതിയുടെ ഡോക്യുമെന്‍ററി 'കക്കൂസ്' കോഴിക്കോട് പ്രദർശിപ്പിച്ചു.

ഏറെ ചർച്ച ചെയ്യപ്പെട്ട ദിവ്യ ഭാരതിയുടെ ഡോക്യുമെന്‍ററി 'കക്കൂസ്' കോഴിക്കോട് പ്രദർശിപ്പിച്ചു. ഡോക്യൂമെന്‍ററിയുടെ പേരിൽ തനിക്ക് ഇന്നും നിരവധി ഭീഷണി സന്ദേശങ്ങൾ വരുന്നതായി ദിവ്യ ഭാരതി പറഞ്ഞു. പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി. സംഘപരിവാറാണ് ഭീഷണിക്ക് പിന്നിലെന്നും ദിവ്യ പറഞ്ഞു.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News