വന്നു, മാസ്റ്റര്‍പീസിന്റെ കിടിലന്‍ ട്രെയിലര്‍

Update: 2018-05-03 17:28 GMT
വന്നു, മാസ്റ്റര്‍പീസിന്റെ കിടിലന്‍ ട്രെയിലര്‍

ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രമായ മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്ത്. ടീസറില്‍ സൂചിപ്പിച്ചത് പോലെ മാസ് ലുക്കില്‍ തന്നെയാണ് ട്രെയിലറിലും മമ്മൂട്ടിയുള്ളത്. ഒരു കോളജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ എന്റര്ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. ഉണ്ണിമുകുന്ദന്‍, മുകേഷ്, സുനില്‍ സുഗത, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്ഗോപി തുടങ്ങീ താരങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News