ആരാധകരെ ആവേശത്തിലാക്കി ഷാജിപാപ്പന്‍ കോഴിക്കോട് 

Update: 2018-05-08 15:26 GMT
ആരാധകരെ ആവേശത്തിലാക്കി ഷാജിപാപ്പന്‍ കോഴിക്കോട് 

പ്രദര്‍ശനം തുടരുന്ന തിയേറ്ററില്‍ ജയസൂര്യ സന്ദര്‍ശനം നടത്തി

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 വിന്റെ പ്രചാരണത്തിനായി നടന്‍ ജയസൂര്യ കോഴിക്കോടെത്തി. പ്രദര്‍ശനം തുടരുന്ന തിയേറ്ററില്‍ ജയസൂര്യ സന്ദര്‍ശനം നടത്തി.

ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. തിയേറ്ററിനു മുന്നില്‍ ആരവവുമായി നിലയുറപ്പിച്ച ആരാധകരെ ഇളക്കി മറിച്ചാണ് ജയസൂര്യ എത്തിയത്.

രാധ തിയേറ്ററില്‍ നിറഞ്ഞു നിന്ന കാണികള്‍ക്കിടയിലേക്ക് നിറഞ്ഞ സദസ്സില്‍ സിനിമ പ്രദര്‍ശനം തുടരുന്നതില്‍ സന്തോഷം പങ്കുവെച്ച് ജയസൂര്യ. ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News