20 ലക്ഷം കടന്ന് മാസ്റ്റര്‍പീസിന്റെ ടീസര്‍

Update: 2018-05-09 05:30 GMT
20 ലക്ഷം കടന്ന് മാസ്റ്റര്‍പീസിന്റെ ടീസര്‍

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ യു ട്യൂബിലൂടെ കണ്ടവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ യു ട്യൂബിലൂടെ കണ്ടവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് ഉദയ്കൃഷ്ണയാണ്. അധ്യാപകന്റെ റോളാണ് മമ്മൂട്ടിക്ക്. വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്‌വ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും വേഷമിടുന്നു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 21ന് തീയറ്ററുകളിലേക്കെത്തും. ഇൌ മാസം 23നാണ് ടീസര്‍ പുറത്തിറക്കിയത്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News