യൂട്യൂബില്‍ തരംഗമായി മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ട് ട്രെയിലര്‍

Update: 2018-05-09 22:24 GMT
യൂട്യൂബില്‍ തരംഗമായി മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ട് ട്രെയിലര്‍

ടോം ക്രൂയിസ് തന്നെയാണ് ആറാം ഭാഗത്തിലും നായകന്‍.

ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം മിഷന്‍ ഇംബോസിബിളിന്റെ ആറാം ഭാഗം ഫാള്‍ഔട്ടിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. യൂട്യൂബില്‍ അപ്‍ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്തേക്കാണ് ഫാള്‍ഔട്ട് പറന്നുകയറിയത്. ടോം ക്രൂയിസ് തന്നെയാണ് ആറാം ഭാഗത്തിലും നായകന്‍. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ബൈക്ക് റൈസിങും സാഹസിക ഏറ്റുമുട്ടലുകളുമൊക്കെയാണ് ആറാം ഭാഗത്തിന്റെ പ്രത്യേകത. ജൂലൈ 27 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Full View

Similar News