പാതിരാക്കാലത്തിന്‍റെ വിശേഷങ്ങളുമായി മൈഥിലിയും പ്രിയനന്ദനും

Update: 2018-05-09 10:08 GMT

പ്രിയനന്ദൻ സംവിധാനം ചെയ്ത പാതിരാക്കാലം വെള്ളിയാഴ്ച തീയറ്ററുകളിലേക്കെത്തും.

പ്രിയനന്ദൻ സംവിധാനം ചെയ്ത പാതിരാക്കാലം വെള്ളിയാഴ്ച തീയറ്ററുകളിലേക്കെത്തും. മൈഥിലിയാണ് ചിത്രത്തിൽ നായിക. ജഹന്നാര ഹുസൈൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.

Full View

Similar News