സിനിമയില്‍ സെന്‍സറിംഗ് ആവശ്യമില്ലെന്ന് അടൂര്‍

Update: 2018-05-10 16:12 GMT
Editor : Damodaran
സിനിമയില്‍ സെന്‍സറിംഗ് ആവശ്യമില്ലെന്ന് അടൂര്‍

ടെലിവിഷന്‍ സീരിയലുകള്‍ക്ക് പോലും സെന്‍സറിങ് ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് അടൂരിന്റെ അഭിപ്രായപ്രകടനം.സിനിമാ .....

സിനിമയില്‍ സെന്‍സറിംഗ് ആവശ്യമില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലക്യഷ്ണന്‍.നിലാവരമില്ലാത്ത ടെലിവിഷന്‍ സീരിയലുകള്‍ക്ക് പോലും സെന്‍സറിങ് ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് അടൂരിന്റെ അഭിപ്രായപ്രകടനം.സിനിമാ മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അതോറിറ്റി രൂപീകരിക്കണമെന്ന അഭിപ്രായവും അടൂരിനുണ്ട്.തിരുവനന്തുപരത്ത് കേസരി ജേര്‍ണ്ണലിസം ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലക്യഷ്ണന്‍.

Writer - Damodaran

contributor

Editor - Damodaran

contributor

Similar News