കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു: ട്രെയിലര്‍ പുറത്ത്   

Update: 2018-05-11 21:43 GMT
കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു: ട്രെയിലര്‍ പുറത്ത്   

ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

സൂപ്പര്‍ഹിറ്റായ സുഗീത്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെ ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കുഞ്ചാക്കോ ബോബന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, സലിംകുമാര്‍, മണിയന്‍പിള്ള രാജു, ശിവദ എന്നിവരും അഭിനയിക്കുന്നു. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. ശാനവാസ് അബ്ബാസ്, രാജു ചന്ദ്ര എന്നിവരെഴുതിയ കഥക്ക് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് നിഷാദ് കോയയാണ്. നേരത്തെ ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബനെ വെച്ച് സുഗീത് ഒരുക്കിയിരുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News