വിഷ്ണു-ധര്‍മജന്‍ കൂട്ടുകെട്ടിലെ വികടകുമാരന്‍; ട്രെയിലറെത്തി

Update: 2018-05-12 22:46 GMT
വിഷ്ണു-ധര്‍മജന്‍ കൂട്ടുകെട്ടിലെ വികടകുമാരന്‍; ട്രെയിലറെത്തി

മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്

ധർമജൻ ബോൾഗാട്ടിയെയും വിഷ്ണു ഉണ്ണികൃഷ്ണനെയും നായകന്മാരാക്കി ബോബൻ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. മാനസ രാധാകൃഷ്ണന്‍ നായികയാകുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News