പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ട്രെയിലറെത്തി 

Update: 2018-05-13 06:31 GMT
പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ട്രെയിലറെത്തി 

ജിത്തുജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ജിത്തുജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. സിദ്ധീഖ്, ലെന, ഷറഫുദ്ദീന്‍, അനുശ്രീ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടീസറിനും ലുക്ക് പോസ്റ്ററുകള്‍ക്കും സ്വീകാര്യത ലഭിച്ചിരുന്നു.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News