മമ്മൂട്ടിയുടെ പരോള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Update: 2018-05-14 15:24 GMT
മമ്മൂട്ടിയുടെ പരോള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. വേറിട്ടൊരു ലുക്കാണ് മമ്മൂട്ടിക്ക് ചിത്രത്തിലുള്ളത്. ജയില്‍ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ റിലീസ് തിയതി നിശ്ചയിച്ചിട്ടില്ല. മാസ്റ്റര്‍പീസ് എന്ന ചിത്രമാണ് മമ്മൂട്ടിയുടെ അവസാനം റിലീസായത്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News