നാഫ ഫിലിം അവാര്‍ഡ് ജൂലൈ 22ന്
Update: 2018-05-15 02:54 GMT
നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ ഗാലപ്പൊളിലൂടെ തെരഞ്ഞെടുക്കുന്ന അവാര്‍ഡാണ് നാഫ ഫിലിം അവാര്‍ഡ്.
2017 ലെ നാഫ ഫിലിം അവാര്‍ഡ് നിശ ജൂലൈ 22 ന് ന്യൂയോര്‍ക്കില്‍ നടക്കും. അമ്പതില്‍പരം മലയാള സിനിമാ താരങ്ങള്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കും. ഹിന്ദി, ഇംഗ്ലീഷ്, തെന്നിന്ത്യയിലെ ഇതര ഭാഷകളിലുള്ള പ്രശസ്ത വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും. നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ ഗാലപ്പൊളിലൂടെ തെരഞ്ഞെടുക്കുന്ന അവാര്‍ഡാണ് നാഫ ഫിലിം അവാര്‍ഡ്.