ജയറാമിനെ നായകനാക്കിയുളള സലിംകുമാറിന്‍റെ ചിത്രം തുടങ്ങി 

Update: 2018-05-19 15:17 GMT
ജയറാമിനെ നായകനാക്കിയുളള സലിംകുമാറിന്‍റെ ചിത്രം തുടങ്ങി 

അനുശ്രീയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ജയറാമിനെ നായകനാക്കി സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഇൌരാറ്റുപേട്ടയില്‍ ആരംഭിച്ചു. ദൈവമെ കൈതൊഴാ k.കുമാറാകണം എന്നാണ് ചിത്രത്തിന്‍റെ പേര്. സലിംകുമാര്‍ ആദ്യമായാണ് ജയറാമിനെ നായകനാക്കി സിനിമയൊരുക്കുന്നത്. അനുശ്രീയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും സലിംകുമാറാണ്. കോമഡിഎന്‍റര്‍ ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. നാദിര്‍ഷയുടെയാണ് ഗാനരചന. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയറാമാണ് നായകന്‍. കുഞ്ചാക്കോ ബോബന്‍ ഇൌ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News