ശ്യാമപ്രസാദിനൊപ്പം നിവിന്‍ പോളി: ഹേയ് ജൂഡിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്    

Update: 2018-05-19 13:35 GMT
ശ്യാമപ്രസാദിനൊപ്പം നിവിന്‍ പോളി: ഹേയ് ജൂഡിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്    

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രം ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രം ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തിലെ നായിക. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചത്. സിദ്ധിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗിരീഷ് ഗംഗാധരാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അല്‍ത്താഫ് സാലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് നിവിന്‍പോളിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News