മാസ്റ്റര്‍പീസ് വരുമ്പോള്‍ പ്രവാസികള്‍ക്ക് പറയാനുള്ളത്...

Update: 2018-05-23 21:18 GMT
Editor : Alwyn K Jose
മാസ്റ്റര്‍പീസ് വരുമ്പോള്‍ പ്രവാസികള്‍ക്ക് പറയാനുള്ളത്...

മാസ്റ്റര്‍ പീസ് റിലീസിന് മുന്നോടിയായി പ്രവാസി ആരാധകര്‍ ഒരുക്കിയ ‘വെയ്റ്റിങ് വീഡിയോ’

മാസ്റ്റര്‍ പീസ് റിലീസിന് മുന്നോടിയായി പ്രവാസി ആരാധകര്‍ ഒരുക്കിയ ‘വെയ്റ്റിങ് വീഡിയോ’ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു. പല രാജ്യങ്ങളിലെ സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും മാസ്റ്റര്‍പീസിന് ആശംസകളുമായി എത്തുന്നതാണ് വിഡിയോയില്‍. ദുബൈയിലെ ഇ മീഡിയ പ്രൊഡക്ഷന്‍സ് ആണ് വിഡിയോയുടെ നിര്‍മാണവും വിതരണവും. ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്ത സികെ നൗഷാദ്, നിധിന്‍ സൈനുദ്ദീന്‍ എന്നിവരും വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News