മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്; ട്രെയിലര്‍ പുറത്ത്  

Update: 2018-05-24 11:04 GMT
മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്; ട്രെയിലര്‍ പുറത്ത്  

ഈ മാസം 26ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഈ മാസം 26ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ധര്‍മജന്‍, ഹരീശ് കണാരന്‍, സൗബിന്‍ സാഹിര്‍, ജോയ് മാത്യൂ, ലിജോമോള്‍ തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസിന്റെ ബാനറിലാണ് നിര്‍മ്മാണം.

Full View

Similar News