മാസ് ആക്ഷനുമായി സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍; ട്രെയിലര്‍ കാണാം

Update: 2018-05-24 11:35 GMT
Editor : Sithara
മാസ് ആക്ഷനുമായി സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍; ട്രെയിലര്‍ കാണാം

അങ്കമാലി ഡയറീസിന് ശേഷം ആന്‍റണി വര്‍ഗീസ് നായകനായെത്തുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

അങ്കമാലി ഡയറീസിന് ശേഷം ആന്‍റണി വര്‍ഗീസ് നായകനായെത്തുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

ടിനു പാപ്പച്ചനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ദിലീപ് കുര്യന്‍റേതാണ് തിരക്കഥ. ആന്‍റണി വര്‍ഗീസിനൊപ്പം വിനായകനും ചെമ്പന്‍ വിനോദും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.

ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്‍റെ നിര്‍മാണം. നിര്‍മാണത്തില്‍ ബി സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News