'സമര്‍പ്പണ'ത്തെ കുറിച്ച് സംവിധായകനും നായികയും
Update: 2018-05-27 05:07 GMT
കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനും നിരൂപകനുമായ ഡോ കെ ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് സമര്‍പ്പണം
കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനും നിരൂപകനുമായ ഡോ കെ ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് സമര്‍പ്പണം. സ്ത്രീ ജീവിതത്തിന്റെ അരക്ഷിതത്വമാണ് ചിത്രം പറയുന്നത്. സന്തോഷ് കീഴാറ്റൂര്‍, അനില്‍ നെടുമങ്ങാട്, വര്‍ജീനിയ റോഡ്രിഗ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഡോ കെ ഗോപിനാഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വര്‍ജീനിയ റോഡ്രിഗ്സും. അഭിമുഖം കാണാം.