''അല്ലാഹുവിന്റെ മുന്നിൽ മാത്രം കുനിയുന്ന തല- അസ്‌ലൻ മുഹമ്മദ്''

Update: 2018-05-27 10:01 GMT
''അല്ലാഹുവിന്റെ മുന്നിൽ മാത്രം കുനിയുന്ന തല- അസ്‌ലൻ മുഹമ്മദ്''

പൃഥ്വിരാജ് ചിത്രം ടിയാനില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് ചിത്രം ടിയാനില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തിറങ്ങി.. അസ്‌ലന്‍ മുഹമ്മദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.. അല്ലാഹുവിന്റെ മുന്നിൽ മാത്രം കുനിയുന്ന തല.. മനുഷ്യന്റെ ശര വർഷത്തിലും വെട്ടാത്ത ഇമ.. അസ്‌ലൻ മുഹമ്മദ് എന്ന ടാഗ്‌ലൈനോടെ ആണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്..

മുരളി ഗോപിയുടെ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജിഎന്‍ കൃഷ്ണകുമാറാണ്.. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.

Similar News