'അമ്മ' നന്നായാലെ മക്കൾ നന്നാവൂവെന്ന് ശ്രീനിവാസൻ

Update: 2018-05-27 15:32 GMT
Editor : Alwyn K Jose
'അമ്മ' നന്നായാലെ മക്കൾ നന്നാവൂവെന്ന് ശ്രീനിവാസൻ

ഇന്നസെന്റ് നടത്തിയ പരാമര്‍ശം തെറ്റാണെന്നും ചിലര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതൊഴിച്ച് അമ്മ സംഘടന ഒന്നും ചെയ്യുന്നില്ലെന്നും

താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ശ്രീനിവാസൻ. 'അമ്മ' നന്നായാലെ മക്കൾ നന്നാവൂവെന്ന് ശ്രീനിവാസൻ പറഞ്ഞു.

സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നസെന്റ് നടത്തിയ പരാമര്‍ശം തെറ്റാണെന്നും ചിലര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതൊഴിച്ച് അമ്മ സംഘടന ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News